Search This Blog

Thursday, December 19, 2013

Ezhu Sundara Rathrikal ഏഴു സുന്ദര രാത്രികള്‍ Malayalam Movie Review


Ezhu Sundara Rathrikal is an upcoming Malayalam film directed by Lal Jose and starring Dileep, Rima Kallingal,Parvathy Nambiar and Murali Gopy in the lead roles. The film narrates the sequence of events that follow a bachelor party. Dileep was initially chosen to play the lead role of Ad-film maker. This is the seventh time where Lal Jose joins hands with Dileep for a movie and the second time with script writer James Albert after the blockbuster hit Classmates. The film is releasing 20 Dec 2013.

ലാല്‍ ജോസും ദിലീപും ഒന്നിക്കുന്ന ഏഴു സുന്ദര രാത്രികള്‍ ചിത്രത്തില്‍ റിമ കലിങ്കലാണ് നായിക. സൂപ്പര്‍ഹിറ്റായ ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിന് തിരക്കഥയൊരുക്കിയ ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥയൊരുക്കുന്നത്.
 
ദിലീപിനൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റീമാ കല്ലിങ്കലിന്റെ 'സിനി' എന്ന കഥാപാത്രം ഏറെ പ്രധാന്യം നിറഞ്ഞതാണ്‌. ആന്‍ എന്ന കഥാപാത്രത്തെ പുതുമുഖ നായിക അവതരിപ്പിക്കുന്നു.

Ezhu Sundara Rathrikal ഏഴു സുന്ദര രാത്രികള്‍ Cast 

Dileep as Aby Mathew
Rima Kallingal as Sini Alex
Murali Gopy as Tyson Alex
Parvathy Nambiar as Ann
Tini Tom
Harishree Ashokan
Suraj Venjaramoodu
Sekhar Menon
Arun
Ramu
Praveena
Suja Menon
Ambika Mohan
Surabhi
Anil Rajgopal as Baijuraj


ടിനി ടോം, അരുണ്‍ (ഫോര്‍ ദി പീപ്പിള്‍ ഫെയിം), സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശേഖര്‍ മേനോന്‍ എന്നിവരാണ്‌ ഫ്രാങ്കോ, റോയി, പ്രേംലാല്‍, വിവേക്‌ എന്നിവരെ അവതരിപ്പിക്കുന്നത്‌. മുരളിഗോപിയാണ്‌ അലക്‌സിനെ അവതരിപ്പിക്കുന്നത്‌. ഇവര്‍ക്കു പുറമേ രാമു, പ്രവീണ, സുരഭി, അംബികാമോഹന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.
 
Aby is an ad-film maker. After a failed romance, he has remained a bachelor. His family has been on the lookout for suitable girls for sometime now and finally he agrees to tie the knot. Seven days before the wedding, he hosts a bachelor party. The events that follow are what the film is about.

ഒരു പരസ്യചിത്രസംവിധായകന്റെ വിവാഹത്തിന് ഏഴ് നാള്‍മാത്രം ബാക്കിയുള്ളപ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . ദിലീപാണ് സംവിധായകന്റെ വേഷത്തിലെത്തുന്നത്.


റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ പ്രശാന്ത്‌ പിള്ള ഈണം പകരുന്നു. പ്രതീഷ്‌ വര്‍മ്മ ഛായാഗ്രഹണവും രഞ്‌ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ഗോകുല്‍ദാസ്‌, മേക്കപ്പ്‌- ശ്രീജിത്ത്‌ ഗുരുവായൂര്‍, വസ്‌ത്രാലങ്കാരം- സമീരാ സനീഷ്‌, അസോസിയേറ്റ്‌ ഡയറക്‌ടേഴ്‌സ്- രഘുരാമവര്‍മ്മ, സിബി ജോസ്‌, സഹസംവിധാനം- മനോജ്‌ കുറുപ്പ്‌, അനില്‍ എബ്രഹാം, വിശാഖ്‌ വാര്യര്‍, ആല്‍വിന്‍ ജോണ്‍, അനൂപ്‌ സത്യന്‍, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- വിനോദ്‌ ഷൊര്‍ണൂര്‍, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌- അനില്‍ അങ്കമാലി, പ്ര?ഡക്‌്ഷന്‍ മാനേജര്‍- ഷാഫി ചെമ്മാട്‌.

Ezhu Sundara Rathrikal ഏഴു സുന്ദര രാത്രികള്‍ Official Trailer
You Might Also Like:

Related Posts with Thumbnails

Popular Posts