Search This Blog

Saturday, December 21, 2013

Drishyam ദൃശ്യം Mohanlal and Meena Malayam Film Review Photos Video

Drishyam, ദൃശ്യം, is a 2013 Malayalam thriller film written and directed by Jeethu Joseph and starring Mohanlal and Meena in the lead roles. The film is produced by Antony Perumbavoor under the banner Aashirvad Cinemas. Mohanlal appears as a common farmer while Meena plays his wife.The film's music is composed by Vinu Thomas and background score is done by Anil Johnson. Cinematography is handled by Sujith Vassudev.The film was shot in Thodupuzha and nearby locations. Drishyam released on 19 December 2013, in 133 theatres. The film has got very good response from the audience and has been already declared to the winning movie of the year. Reports claim that Mohanlal has performed in an easy manner, which is the most positive factor about the movie. Major stars in the industry were all in awe after watching Mohanlal's stellar performance.

ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഹൈറേഞ്ചിലെ ജോര്‍ജ്ജുകുട്ടിയെന്ന കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രം ഒരേസമയം കുടുംബചിത്രവും സസ്‌പെന്‍സ് ത്രില്ലറും എന്റര്‍ടെയ്‌നറുമാണ്.

Directed by Jeethu Joseph Produced by Antony Perumbavoor Written by Jeethu Joseph Starring Mohanlal, Meena, Shajon, Siddique, Asha Sharath, Ansiba Music by Anil Johnson, Vinu Thomas Background Score: Anil Johnson Cinematography Sujith Vassudev Editing by Ayoob Khan Studio Aashirvad Cinemas Distributed by Aashirvad Release Through Maxlab

Drishyam ദൃശ്യം Cast

Georgekutty, Mohanlal, is an orphan, who has only passed class four. But he is involved in a number of enterprises. He runs a cable TV business and lives with his wife, Rani (Meena) and two daughters Anju (Ansiba), a Plus Two student, and Anu (Esther), a student of class eight, in a high range village in Idukki. When Varun (Roshan) walks in abruptly into their lives, the four of them and their togetherness are put to extreme test, in terrifying ways they have experienced never before. The film narrates how they overcome the crisis.

Drishyam Production Story

Jeethu Joseph penned the story of Drishyam even before Memories. He says, “I wrote it in between the announcement and the shooting of My Boss". Drishyam is completely different from the director's previous films. He says, "Different films require different treatment. I toiled hard while filming Memories as the film was full of twists and turns and the handling of the subject mattered a lot. But Drishyam is a complete script-oriented film that does not require any special effort. We shot the film sticking completely to the script, and the shooting was completed effortlessly." After a brief hiatus, actress Meena returned to Malayalam cinema with this film. The actress will be sharing the screenspace with Mohanlal after a six year detour, the last one being Chandrolsavam released in 2007. Drishyam commenced production in the first week of October 2013. The film was short exclusively at Thodupuzha in Kerala and was completed in 45 days. After the release of the film, Oneindia.in reported that the director had earlier approached Mammootty to play the lead in Drishyam but when Mammootty had date clashes, he opted Mohanlal. The report cited the director as saying that no changes were made in the script when Mohanlal agreed. However, the director, in an interview with The New Indian Express, stated that he wrote the screenplay with Mohanlal in mind and the character was tailor-made for Mohanlal.

Drishyam ദൃശ്യം Review

The film opened to magnificent critical response. Sify.com's reviewer gave the verdict "Excellent" and stated, "It is not often that you sit in a theatre with bated breath, never wanting to miss a moment of the film on screen. Writer director Jeethu Joseph’s Drishyam is one such film, a gripping tale that leaves you spellbound with its skillful craft." Veeyen of Nowrunning.com rated the film 3/5 and commented, "In Drishyam Jeethu attempts a stunning mix of the real with the imaginary, and the result is an unpredictable cinematic artichoke that takes you by surprise at every turn." Rating the film 3.5/5, Paresh C Palicha of Rediff.com said, "Drishyam can be credited for bringing Mohanlal back to form and pushing director Jeethu Joseph into the big league as he has made a cracker of a thriller." Indiaglitz.com's reviewer rated the film 7/10 and stated: "Drishyam is undoubtedly cladded with exceptional story telling combined with bravura performances. An undoubtedly exceptional film as far the content is concerned, the movie is a must watch for all the audiences of family and thriller movies."

Drishyam ദൃശ്യം Review by Oneindia 

ലാല്‍ പ്രേക്ഷകര്‍ എന്നും ഏറെ ഇഷ്ടപ്പെടുന്ന തന്റെ വിന്റേജ് ലുക്കിലേയ്ക്ക് തിരിച്ചുപോയിരിക്കുകയാണ് ചിത്രത്തിലൂടെ. എണ്‍പതുകളിലും തൊണ്ണൂറുകളിലും നമ്മള്‍ കണ്ട ലാലിന്റെ പുനരവതാരമാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കുസൃതിയും നിഷ്‌കളങ്കതയും നിറഞ്ഞയാളായി ലാല്‍ മുന്നിലെത്തുമ്പോള്‍ പണ്ട് സൂപ്പര്‍താരം സമ്മാനിച്ച ഒട്ടേറെ മികച്ച ചിത്രങ്ങളിലെ ലുക്ക് നമ്മള്‍ ഓര്‍ത്തുപോകുമെന്നകാര്യത്തില്‍ സംശയമില്ല. More

Drishyam ദൃശ്യം Review by Oneindia Rating: 4.0/5 

 Jeethu Joseph once again hits the bull's eye with his latest movie Drishyam, with none other than Superstar ADVERTISEMENT Mohanlal in the lead. Drishyam is all about a common man's struggle for his family's existence. On the whole, Drishyam is a complete package. It thrills, its emotional, worth your money and time. Don't miss to watch this movie. More.

Drishyam ദൃശ്യം Review by Mangalam

'ദൃശ്യം' നമുക്കു പരിചിതമായ നാട്ടുകാഴ്‌ചകളുടെ സിനിമാറ്റിക്‌ കെട്ടുകാഴ്‌ചകളാണ്‌. പക്ഷേ അവ ഉയര്‍ത്തുന്ന വൈകാരിക തലം കൊണ്ട്‌ കാഴ്‌ചയില്‍ ഭ്രമിച്ച്‌ സിനിമാപ്രേമികള്‍ അമ്പരക്കും. മോഹന്‍ലാല്‍-ജീത്തു ജോസഫ്‌ ടീമിന്റെ 'ദൃശ്യം' ഒന്നാന്തരം വൈകാരിക ത്രില്ലറാണ്‌. സിനിമകളില്‍ അപൂര്‍വമായ ഒരു ജനുസ്‌. വര്‍ഷങ്ങള്‍ കൂടിയിറങ്ങിയ മോഹന്‍ലാലിന്റെ ഒരു തകര്‍പ്പന്‍ ചിത്രം എന്ന നിലയില്‍ ആരാധകര്‍ക്കു മാത്രമല്ല, എല്ലാത്തരം കാഴ്‌ചക്കാര്‍ക്കും മുഴുകിയിരുന്നു കാണാം. നിസംശയം പറയാം ഈവര്‍ഷം ഇറങ്ങിയ മികച്ച സിനിമാഅനുഭവമാണ്‌ ദൃശ്യം എന്ന 'ഇമോഷണല്‍ ത്രില്ലര്‍' ഒരുക്കുന്ന പാക്കേജ്‌. More 

Drishyam ദൃശ്യം Review by Rediff Rating: 3.5/5 

Mohanlal steals the show in Drishyam says Paresh C Palicha. Mohanlal was endearing in roles where he played the common man. But, as his stature grew, we saw less of the kind of roles that had brought him stardom. As a big star, he played those ‘larger than life’ roles that had the fans clapping and whistling at the superhuman feats of their idol. The subtlety that was the hallmark of his earlier films became increasingly rare and the sly sense of humour gave way to a louder variety. In his new film Drishyam, director Jeethu Joseph focuses on the endearing persona of the actor by casting him as Georgekutty, an orphan who had dropped out of school after the fourth grade. More.

Drishyam ദൃശ്യം Review by FB MalayalamFilmNews 

'ദൃശ്യം' എന്നത് നിങ്ങളെ രസിപ്പിക്കുകയും, ത്രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്ന, യുക്തി വിട്ടു കളിക്കാത്ത, വളരെ പ്ലാന്‍ ചെയ്തു തയ്യാറാക്കപ്പെട്ട, നിങ്ങളുടെ സമയത്തിനും, കാശിനും വില തരുന്ന, ഫാമിലി എന്റര്‍ടെയിനറിനുള്ളില്‍ ഒളിപ്പിച്ച ഒരു മികച്ച ക്രൈം ത്രില്ലറാണ്. മോഹന്‍ലാല്‍ ഫാനെന്നോ, മമ്മൂട്ടി ഫാനെന്നോ, വീട്ടില്‍ ക്രോംപ്റ്റന്റെ ഫാനെന്നോ ഒക്കെയുള്ള തരംതിരിവുകള്‍ ഒന്നുമില്ലാതെയാണ് 'ദൃശ്യം' എന്ന സിനിമ കാണാന്‍ കയറിയത്. സിനിമ തുടങ്ങുന്നത് വരെയും 'മോഹന്‍ലാല്‍ മീന രണ്ടു കുട്ടികള്‍ ' എന്ന നൂക്ലിയര്‍ കുടുംബത്തിന്റെ വളരെ ലളിതമായ നിശ്ചല ദൃശ്യങ്ങള്‍ മാത്രമായിരുന്നു മനസ്സില്‍ . ഇടുക്കി അടിസ്ഥാനമാക്കിയുള്ള, മലയോര ഗ്രാമപ്രേദേശത്തെ കഥ പറയുന്ന മറ്റേതൊരു സിനിമയേയും പോലെയായിരിക്കും 'ദൃശ്യം' എന്ന മുന്‍വിധിയും ഉണ്ടായിരുന്നു. തികച്ചും സാധാരണമായ രീതിയില്‍ തുടങ്ങുകയും, അതേ ലെവലില്‍ നീങ്ങുകയും ചെയ്തതോടെ, അവസാന രംഗം വരേയ്ക്കും മനസ്സില്‍ കുറിച്ചിട്ട്, സീറ്റില്‍ ചാരിയിരുന്നു ഉറങ്ങാന്‍ പദ്ധതിയിട്ടു. ഇടവേളയ്ക്കു ഒരു 20 മിനിട്ട് മുന്‍പ്, സ്‌ക്രീനില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ കണ്ടു. നല്ലൊരു ഉറക്കം നഷ്ടപ്പെട്ട മനസ്സോടെ, തലയുയര്‍ത്തി ഇരുന്ന്, സിനിമ കാണുന്നത് തുടര്‍ന്നു. More.

Drishyam ദൃശ്യം Review by Veeyen Rowrunning Rating: 3.0/5 

In 'Drishyam' Jeethu attempts a stunning mix of the real with the imaginary, and the result is an unpredictable cinematic artichoke that takes you by surprise at every turn. With 'Drishyam', Jeethu Joseph emerges as a proficient film maker who skillfully blends words with visuals to craft a chillingly thrilling portrait of a man's struggle to prevent his much adored family from falling apart. Jeethu attempts a stunning mix of the real with the imaginary, and the result is an unpredictable cinematic artichoke that takes you by surprise at every turn.

Drishyam ദൃശ്യം Review by Adarsh Damodharan Keralaonlinenews

പണ്ടൊക്കെ ഒരു മോഹന്‍ലാല്‍ ചിത്രം ഇറങ്ങിയാല്‍ അതിന്റെ പോസ്റ്ററുകളില്‍ സ്ഥിരം കാണുന്ന വാചകങ്ങള്‍ ആയിരുന്നു: ‘ഇവന്‍ ഞങ്ങളുടെയും മകന്‍’ ‘ഇതുപോലെയാകണം എന്റെയും ഭര്‍ത്താവ്’ ‘എന്റെ അച്ഛനാണ് എന്റെ ഹീറോ’ എങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുപോലുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍ ഈ താരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ അതിനെല്ലാം പലിശ സഹിതം തിരിച്ചു വീട്ടിയിരിക്കുകയാണ് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം. പ്രേക്ഷകമനസ്സിലേക്ക് പഴയ മോഹന്‍ലാല്‍ എന്ന കുടുംബനാഥനെ വീണ്ടും കുടിയേറ്റിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്...... ലാലേട്ടന്റെ ഏറ്റവും മിക്കച്ച പത്തു കുടുംബചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദൃശ്യം ആണെന്ന് നിസ്സംശയം പറയാം. പ്രേക്ഷകര്‍ കാത്തിരുന്ന ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നു. അതിന്റെ ഫുള്‍ ക്രെഡിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്. More.

Drishyam ദൃശ്യം Review by Sify Rating 5/5 

It is not often that you sit in a theatre with bated breath, never wanting to miss a moment of the film on screen. Writer ­director Jeethu Joseph’s Drishyam is one such film, a gripping tale that leaves you spellbound with its skillful craft. The story begins as a simple and a rather conventionally presented family drama happening in a high range town, where a local Cable TV operator named George Kutty (Mohanlal) lives with his wife Rani (Meena) and daughters Anju (Ansiba) and Anu (Esther). Almost the entire first half shows how close knit they are as a family but an unprecedented happening mars their peaceful life. How they overcome such a difficult situation is the plot here. More.

Drishyam ദൃശ്യം Review by Webdunia 

മോഹന്‍ലാല്‍ ഒരു യൂണിവേഴ്സല്‍ സ്റ്റാറാണ്. ഇത് ആരാധകര്‍ പതിച്ച നല്‍കിയ പട്ടമാണ്. ഈ ക്രിസ്മസിന് വീണ്ടും തെളിയുകയാണ് ലാലെന്ന നക്ഷത്രം. ദൃശ്യം മെഗാഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ക്രിസ്മസിന്റെ താരം മോഹന്‍ലാലെന്ന താരരാജാവ് തന്നെ. ഈ വര്‍ഷം അഞ്ചു ചിത്രങ്ങളില്‍ നായകനായും ഒരു ചിത്രത്തില്‍ അതിഥി വേഷത്തിലും ലാല്‍ എത്തി. ഇതില്‍ ഏറ്റവും മികച്ച ചിത്രം ദൃശ്യം തന്നെയാണെന്ന് നിസംശയം പറയാം. ദൃശ്യം ഒരു സിനിമയുടെ അനുഭവം മാത്രമല്ല, ജീവിതത്തിന്റെയും മണ്ണിന്റെയും ഗന്ധമുള്ള ഒരു നേര്‍ക്കാഴ്ച. മോഹന്‍ലാല്‍ എന്ന താരം ഒരു പച്ചയായ മനുഷ്യനായി നിറഞ്ഞാടുന്ന സിനിമാ വിസ്മയമാണ് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം. ഇത് ഒരു കുടുംബ ചിത്രമാണ് ഒപ്പം ഒരു സസ്പെന്‍സ് ത്രില്ലറും. ഒരു കുടുംബചിത്രം ഒരിക്കലും ഒരു ത്രില്ലര്‍ ആവില്ലെന്ന നിലവിലെ സിനിമാ സങ്കല്‍പ്പത്തെ ജീത്തു പൊളിച്ചെഴുതിയിരിക്കുന്നു ഈ സിനിമയിലൂടെ. ദൃശ്യം കണ്ടിറങ്ങിയപ്പോള്‍ എനിയ്ക്കും യാത്രിക്കും അങ്ങനെയാണ് തോന്നിയത്. പനിയായിട്ടും യാത്രി പടം കാണാന്‍ വന്നത് ഒരു നല്ല കുടുംബ ചിത്രം ആണെന്ന മുന്‍വിധിയോടെയാണ്. താന്‍ കരുതിയതിനും മുകളിലാണ് സിനിമയെന്ന് യാത്രിയുടെ പ്രതികരണം. കൂടെ നെഗറ്റീവ് ഇല്ലാത്ത സിനിമയ്ക്ക് നിരൂപണം എഴുതുന്നില്ലെന്ന കമന്റും. സസ്പെന്‍സ് ഉള്ളതു കൊണ്ട് കഥയുടെ പ്ലോട്ട് മാത്രം പറഞ്ഞുപോകാം. More.

Drishyam ദൃശ്യം Review by Indiancinemagallery Rating 4/5

‘Drishyam’ offers an impeccable experience by presenting a unique theme in a unique way. If you have closely inspected the movies of the kind in Malayalam, ‘Drishyam’ undoubtedly stands in its own league and could proudly announce the arrival of a new director – Jeethu Joseph. More.

 Drishyam Malayalam Movie Official Trailer HD | Mohanlal, Jeethu ...


 

 

 


No comments:

Post a Comment

You Might Also Like:

Related Posts with Thumbnails

Popular Posts